നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്‍റെ യേശു നാഥ - Christian Devotional Videos | Church Events | Convention Messages
Quicklists

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്‍റെ യേശു നാഥ

christian

3 K Views

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്‍റെ യേശു നാഥ .............നമ്മുടെ ദൈവം നമുക്ക് ചെയ്യുന്ന ഓരോ നന്മക്കും നാം ദൈവത്തിനു നന്ദി കൊടുക്കുന്നവര്‍ ആയിരിക്കേണം..ദൈവം തരുന്ന നന്മ എത്ര വലിയതാണെങ്കിലും എത്ര ചെറിയതെങ്കിലും ദൈവത്തിനു നന്ദി കൊടുക്കാം എങ്കിലെ ദൈവം നമ്മെ അധികം അധികം ആയി അനുഗ്രഹിക്കു. ദൈവത്തിനു നന്ദി കൊടുത്തു ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ നമുക്ക് പ്രാപിക്കാം......ആമേന്‍

Please select playlist name from following

Report Video

0 Comments